KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽ ചെറിയപുരയിൽ ഉസ്മാൻ (59) നിര്യാതനായി

കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽ ചെറിയപുരയിൽ ഉസ്മാൻ (59) നിര്യാതനായി. പരേതരായ മൊയ്ദീൻ്റെയും മറിയയുടെയും മകനാണ്. ഭാര്യ: സുമയ്യ. മക്കൾ: സുനീർ, മാഷിത. മരുമകൻ: സജീർ. സഹോദരങ്ങൾ: അസീസ്, ഷംസുദ്ദീൻ, റംല, റസിയ, ശരീഫ, പരേതനായ ഹംസ.
Share news