KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സിത്താരയിൽ സരള ടീച്ചർ (66) നിര്യാതയായി

.
കൊയിലാണ്ടി സിത്താരയിൽ സരള ടീച്ചർ (66) നിര്യാതയായി. കൊയിലാണ്ടി ബോയ്സ് ഹൈസ്കൂളിൽ അധ്യാപികയായിരുന്നു. ഭർത്താവ്: അഡ്വ. ഇ. പ്രഭാകരൻ (റിട്ട. അധ്യാപകൻ). മക്കൾ: ഡോ. അരുൺ പി എസ് (താലൂക്ക് ആയുർവേദ ആശുപത്രി വടകര), അശ്വതി (ഇന്ത്യൻ ഓവർസീസ് ബാങ്ക് കോഴിക്കോട്). സഹോദരങ്ങൾ: ലീല അമ്മ (തൊട്ടിൽപാലം), ഓമന ബാലൻ (കായണ്ണ).
Share news