KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ കുനിയിൽ ബീവി (68) നിര്യാതയായി

.

കൊയിലാണ്ടി: പെരുവട്ടൂർ കുനിയിൽ ബീവി (68) നിര്യാതയായി. ഭർത്താവ്: പരേതനായ മഹമൂദ്. മക്കൾ: ജാഫർ (ഖത്തർ), റഷീദ് (മലേഷ്യ). മരുമക്കൾ: സമീറ, ജുനൈദ. സഹോദരൻ: ജെ. വി അബൂബക്കർ ട്രഷറർ എസ് ടി യു കൊയിലാണ്ടി മണ്ഡലം കമ്മിറ്റി.

Share news