KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ കരിവീട്ടിൽതാഴ ലീല (77)

കൊയിലാണ്ടി: പെരുവട്ടൂർ കരിവീട്ടിൽതാഴ ലീല (77) നിര്യാതയായി. പരേതരായ രാമോട്ടിയുടെയും മാണിക്യത്തിൻ്റെയും മകളാണ്. സഹോദരങ്ങൾ: ശാന്ത, രാധ, രവീന്ദ്രൻ വിമല, ശിവൻ, പരേതനായ ബാബു. സഞ്ചയനം: വെള്ളിയാഴ്ച.
Share news