കൊയിലാണ്ടി പെരുവട്ടൂർ കമ്മട്ടേരി ഭാരതി അമ്മ (82)

കൊയിലാണ്ടി: പെരുവട്ടൂർ കമ്മട്ടേരി ഭാരതി അമ്മ (82) വിജയ വാഡയിൽ നിര്യാതയായി. പരേതരായ പാവേരി, പരപ്പനങ്ങാടി കൃഷ്ണൻ നായരുടെയും കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ എം അരവിന്ദാക്ഷൻ നായർ. മക്കൾ : ശ്യാമള, പുരുഷോത്തമൻ (വിജയവാഡ), പ്രശാന്ത് (ബഹറിൻ), മരുമക്കൾ : പരേതനായ പുരുഷോത്തമൻ, പ്രിയ (ബഹറിൻ), സഹോദരങ്ങൾ : കമലദേവി (പെരുവട്ടൂർ), വിജയകൃഷ്ണൻ (പോരൂർ, ചെന്നൈ), സുരേഷ് കുമാർ (ബാംഗ്ലൂർ),
