കൊയിലാണ്ടി നഗരസഭ 3, 4 വാർഡ് യുഡിഎഫ് കൺവൻഷൻ ഇയ്യംഞ്ചേരി അൻവർ ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി നഗരസഭ 3, 4 വാർഡ് യുഡിഎഫ് കൺവൻഷൻ യുഡിഎഫ് ചെയർമാൻ ഇയ്യംഞ്ചേരി അൻവർ ഉദ്ഘാടനം ചെയ്തു. എ.കെ.സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി. കെ. പുരുഷോത്തമൻ, ബാബു കോറോത്ത്, ഇ. ടി. ബിജു, അൻസാർ റഷീദ്, പുളിയഞ്ചേരി സ്ഥാനാർത്ഥികളായ മുള്ളമ്പത്ത് രാഘവൻ, ടി. പി. ശൈലജ, അർഷിത എന്നിവർ സംസാരിച്ചു.



