കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി ഡി എസിന് ISO 9001: 2015 അംഗീകാരം ലഭിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി ഡി എസിന് ISO 9001: 2015 അംഗീകാരം ലഭിച്ചു. ഇന്ന് നടന്ന ISO സ്റ്റേജ് 2 ഓഡിറ്റ് വിജയകരമായി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ISO സർട്ടിഫിക്കറ്റ് ലഭിച്ചത്.
ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് സിഡിഎസ് ചെയർപേഴ്സൺമാരായ വിബിന കെ കെ, ഇന്ദുലേഖ കൗൺസിലർമാരായ ആർ.കെ കുമാരൻ, ഷീന ടി.കെ, ജിഷ പുതിയേടത്ത്, സുമതി കെ.ടി എന്നിവരും..
.

.
ഉപസമിതി കൺവീനർമാരായ സുധിന, ആരിഫ നസ്നി, ഷീജ, ശാലിനി, ശ്രീകല, ശാലിനി, മിനി മെമ്പർ സെക്രട്ടറി രമിത, അക്കൗണ്ടന്റ് അനുശ്രീ, ഭരണസമിതി അംഗങ്ങൾ ഷഹന, ജ്യോതി, പുഷ്പ. മെൻറ്റർ ഷീല, ഐ ആർ ജി സ്വാതി എന്നിവർ പങ്കെടുത്തു.
