KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കൗൺസിലർ ഭവിതയുടെ ഭർത്താവ് വി.കെ മണി (51) നിര്യാതനായി

കൊയിലാണ്ടി മനയടത്ത് പറമ്പിൽ തട്ടാരി ”ശ്രീ നിലയത്തിൽ” വി.കെ മണി (51) നിര്യാതനായി. സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. മനയടത്ത് പറമ്പിൽ ശ്രീധരൻ്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ഭവിത (കൊയിലാണ്ടി നഗരസഭ കൗൺസിലർ [വാർഡ് 34], സിപിഐഎം ചാലിൽ പറമ്പ് ബ്രാഞ്ച് അംഗം), സഹോദരങ്ങൾ: ശിവൻ (കീർത്തന), ദേവി, രജനി, ലക്ഷ്മി, പരേതനായ ചന്ദ്രൻ).

Share news