KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേലൂർ കാരയിൽ ദേവി (84) നിര്യാതയായി

.

കൊയിലാണ്ടി മേലൂർ കാരയിൽ ദേവി (84) നിര്യാതയായി. മക്കൾ: കരുണൻ, ശിവകുമാർ, അനീഷ് കുമാർ, ശാന്ത, ഹേമ, ശാലിനി, പരേതനായ രാജീവൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഗീത, ബിന്ദു, റിംന, ലനിത, പരേതനായ രവി. സഞ്ചയനം: ഞായറാഴ്ച.

Share news