KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട്, വരകുന്നുമ്മൽ പാത്തുമ്മ (67) നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ പാത്തുമ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുട്ടി. മക്കൾ: ബഷീർ, അൻവർ സാദിഖ്. സഹോദരങ്ങൾ: കാദർ പരേതനായ മൊയ്തീൻ കോയ.
Share news