Koyilandy News Obituary കൊയിലാണ്ടി കോമത്തുകര, കണ്ടോത്ത് മീത്തൽ ശിവദാസൻ (63) നിര്യാതനായി 4 months ago koyilandydiary കൊയിലാണ്ടി: കോമത്തുകര, കണ്ടോത്ത് മീത്തൽ ശിവദാസൻ (63) നിര്യാതനായി. ഭാര്യ: ശോഭ, മക്കൾ: ശരൺ, പ്രിയങ്ക. മരുമക്കൾ: നിമിഷ് (കുന്നോത്ത് മുക്ക്), ചന്ദന കുറുവങ്ങാട്. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വ്യാഴാഴ്ചത്തെ ഒ.പി വിവരങ്ങൾNext മൂടാടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ ദയ സ്നേഹതീരം റോഡ് ഉദ്ഘാടനം ചെയ്തു