KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കണയങ്കോട് നടുക്കണ്ടി പ്രേമ (60) നിര്യാതയായി

കൊയിലാണ്ടി: കണയങ്കോട് നടുക്കണ്ടി പ്രേമ (60) നിര്യാതയായി. ഭർത്താവ്:
പരേതനായ വിശ്വൻ. മക്കൾ: പ്രഭീഷ്, സുഭീഷ്. മരുമക്കൾ: ധന്യ. സഹോദരങ്ങൾ: അശോകൻ (എരമംഗലം), രാധ (അത്തോളി), ശോഭന (ഓമശ്ശേരി), ഗീത (ചീക്കിലോട്).
Share news