KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഐടിഐ സ്‌റ്റോപ്പ് വലിയ വീട്ടിൽ നാരായണി അമ്മ (81) നിര്യാതയായി

കൊയിലാണ്ടി ഐടിഐ സ്‌റ്റോപ്പ് വലിയ വീട്ടിൽ നാരായണി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പ്രദീപൻ, പ്രശാന്ത്, പ്രദീഷ്.
മരുമക്കൾ: വസുന്ധര, വിജിഷ.
Share news