KOYILANDY DIARY.COM

The Perfect News Portal

റവന്യൂ ജില്ലാ കലോത്സവത്തിന്റെ മുന്നോടിയായി കൊയിലാണ്ടി ജിവിഎച്ച്എസ്എസ് വിളംബരജാഥ നടത്തി

കൊയിലാണ്ടി, കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി ജിവിഎച്ച്എസ്എസ് വിളംബരജാഥ നടത്തി. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ് ഐ അവിനാഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കൊയിലാണ്ടി ടൗണിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്ന മനോഹരമായ വിളംബര ജാഥ നടന്നു. എസ് പി സി കുട്ടികൾ ബസ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

പരിപാടിയിൽ എൻസിസി, എസ് പി സി, എൻഎസ്എസ്, ഗൈഡ് എന്നീ വിഭാഗത്തിലുള്ള കുട്ടികൾ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ കെ സുരേഷ്, പബ്ലിസിറ്റി കൺവീനർ അസ്ലം, പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ വി, വി എച്ച്എസ് സി പ്രിൻസിപ്പൽ ബി ജേഷ് ഉപ്പാലക്കൽ, എച്ച് എം ഷജിത ടി, പിടിഎ പ്രസിഡണ്ട് സജീവ് കുമാർ, എസ് എം സി ചെയർമാൻ പ്രവീൺ കുമാർ സ്റ്റാഫ് സെക്രട്ടറി നവീന എം, നസീർ എഫ് എം  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

തിങ്കളാഴ്ച രാവിലെ മുതൽ വിവധ മത്സരങ്ങൾ ആരംഭിക്കും. (GVHSS KOYILANDY)

Advertisements
  • Room-1: 9.30am ചിത്രരചന പെൻസിൽ UP 11.30am ചിത്രരചന ജലച്ചായം UP 3pm കൊളാഷ് HSS
  • Room 2: 9.30am ചിത്രരചന പെൻസിൽ HS 11.30am ചിത്രരചനജലച്ചായം HS 1.30pm ചിത്രരചന എണ്ണച്ചായം HS 3.30pm കാർട്ടൂൺ HS
  • 11.30am ചിത്ര രചന ജലച്ചായം HS 1.30pm ചിത്രരചന എണ്ണച്ചായംHS 3.30pm കാർട്ടൂൺ HS Room 3 9.30am ചിത്രരചന പെൻസിൽ HSS 11.30am ചിത്ര രചന ജലച്ചായം HSS 1.30pm ചിത്രരചന എണ്ണച്ചായം HSS 4pm കാർട്ടൂൺ HSS.
  • Room 4 9.30am കഥാരചനമലയാളം HS 2pm കവിതാ രചന മലയാളം HS 3pm ഉപന്യാസം മലയാളം HS
  • Room 5 9.30am കഥാരചന മലയാളം HSS 11.30am ഉപന്യാസം മലയാളംHSS 2pm കവിതാരചന മലയാളം HSS
  • Room 6 9.30am കവിതാ രചന മലയാളം UP 11.30am കഥാരചന മലയാളംUP 2pm കഥാരചന ഹിന്ദി up
  • Room 7 9.30am കവിതാരചന ഇംഗ്ലീഷ് HS 11.30am ഉപന്യാസം ഇംഗ്ലീഷ്HS 3pmരചന കഥാരചന ഇംഗ്ലീഷ് HS.
  • Room 8 11.30am കവിതാരചന ഇംഗ്ലീഷ് HSS 2pm കഥാരചന ഇംഗ്ലീഷ് HSS 3pm ഉപന്യാസം ഇംഗ്ലീഷ് HSS,
  • Room 9 9,30am കഥാരചന ഹിന്ദി HS 11.30am ഉപന്യാസം ഹിന്ദി HS 2pm കവിതാരചന ഹിന്ദി HS
  • Room 10 9.30am കവിതാ രചന ഹിന്ദി HSS 3.30pm കഥാരചന ഹിന്ദി HSS
  • Room 11 9.30am കവിതാ രചന ഉറുദു HS 11.30am കഥാ രചന ഉറുദു HS 2pm ഉപന്യാസം ഉറുദു HS
  • Room 12 9.30am കവിതാ രചന ഉറുദു UP 11.30am കഥാ രചന ഉറുദു HSS 2pm ഉപന്യാസം ഉറുദു HSS 3pm കവിതാ രചന ഹിന്ദി hss
  • Room 13 9.30am കഥാരചന സംസ്കൃതം UP 11.30am കവിതാ രചന സംസ്കൃ‌തം UP 1.30pm സമസ്യാപൂരണം UP 2pm ഉപന്യാസ രചന UP
  • Room 14 9.30am കഥാരചന സംസ്കൃതം HS 11.30am കവിതാ രചനസംസ്കൃ‌തം HS 1.30pm സമസ്യാപൂരണം HS 2pm ഉപന്യാസ രചന HS
  • Room 22 9.30am കവിതാരചന കന്നട HS 11.30am ഉറുദു ക്വിസ് UP
  • Room 15 11.30am കവിതാരചന Skt HSS 9.30am കഥാരചന Skit HSS 2pm ഉപന്യാസരചന HSS
  • Room 16 9.30am സിദ്ധരൂപോച്ചാരണം UP (B) 11am സിദ്ധരൂപോച്ചാരണംUP(G) 2pm ഗദ്യപാരായണം UP
  • Room 17 സംസ്കൃതോത്സവം 9.30am ഉപന്യാസം ഹിന്ദി HSS 1pm പ്രശ്നോത്തരി HS 3pm പ്രശ്നോത്തരി UP
  • Room 18 അറബിക് 9.30am ഗദ്യവായനUP 11am തർജമ UP 11.30am പദപ്പയറ്റ് UP 12n പദകേളിUP 2pm ക്വിസ് UP
  • Room 19 അറബിക് 9.30am ഉപന്യാസംHS 11.30am കഥാരചന HS 2pm കാപ്ഷൻ രചന HS 2.30pm തർജമ HS 3pm പോസ്റ്റർനിർമ്മാണം HS
  • Room 20 അറബിക് 9.30am കവിതാരചനHSS 11.30am കഥാരചന HSS 2pm ഉപന്യാസം HSS
  • Room 21 അറബിക് 9.30am നിഘണ്ടു നിർമാണം HS 2pm പ്രശ്നോത്തരി HS
  • Room 23 9.30amകവിതാ രചന തമിഴ് HS 10am ഉറുദു ക്വിസ് HSS
Share news