KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അണേല ചെറിയ പറമ്പത്ത് മാധവി അമ്മ (95) നിര്യാതയായി

.

കൊയിലാണ്ടി: അണേല ചെറിയ പറമ്പത്ത് മാധവി അമ്മ (95) നിര്യാതയായി. സംസ്കാരം: വ്യാഴാഴ്ച കാലത്ത് 9 മണിക്ക്.  ഭർത്താവ്: പരേതനായ ചന്തു നായർ. മക്കൾ: ശ്രീധരൻ, രമണി. മരുമക്കൾ: കൃഷ്ണൻ നായർ കോട്ടമഠം (അരിക്കുളം), ഗീത. 

Share news