കൊയിലാണ്ടിയൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, രാജേഷ് കീഴരിയൂർ, വി. ടി. സുരേന്ദ്രൻ, മനോജ് പയറ്റുവളപ്പിൽ സി.പി മോഹനൻ,

ചെറുവക്കാട് രാമൻ, ഉണ്ണികൃഷ്ണൻ മരളൂർ, ശ്രീജാ റാണി, എൻ ദാസൻ, കെ. ഉണ്ണികൃഷ്ണൻ, അരുൺ മണമൽ, ഇ എം ശ്രീനിവാസൻ, വി.കെ സുധാകരൻ, യു.കെ.രാജൻ, അരീക്കൽ ഷീബ, പി. ജമാൽ കെ.എം സുമതി, പി.പി നാണി എന്നിവർ നേതൃത്വം നൽകി.
