KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് അൽമൻസൂർ വീട്ടിൽ കോട്ടേടത്ത് കോയാമു (80) നിര്യാതനായി

ചേമഞ്ചേരി: പൂക്കാട് അൽമൻസൂർ വീട്ടിൽ കോട്ടേടത്ത് കോയാമു (80) നിര്യാതനായി.
ഭാര്യ: പനായി ആയിഷ കുട്ടി. പിതാവ്: പരേതനായ മൂസാൻക്കണ്ടി മമ്മദ്.
മക്കൾ: എം അബ്ദുൽ ഗഫൂർ (ദുബായ് യുനൈട്ടഡ് പി ആർ ഒ അസോസിയേഷൻ വൈസ് പ്രസിഡണ്ട്), അബ്ദുൽ സലീം (ദുബായ്), ജമീല (കാട്ടിലപീടിക).
മരുമക്കൾ:  റഹ്ന (പറമ്പത്ത്), സമീറ (പൂക്കാട്), പരേതനായ മണ്ണാറയിൽ ആലിക്കോയ. സഹോദരങ്ങൾ: എം അബുബക്കർ (കണ്ണൻകടവ്), മൂസ്സ (ദുബായ്), അഹമ്മദ്‌ കുട്ടി (അബുദാബി), ആയിഷബി. മയ്യത്ത് നിസ്കാരം: ഇന്ന് തിങ്കൾ വൈകിട്ട് 6.30ന് കാപ്പാട് മാക്കാം പള്ളിയിൽ. 
Share news