കൊയിലാണ്ടി നഗരസഭാതല യുറീക്കാ വിജ്ഞാനോത്സവം: ചനിയേരി സ്കൂളിന് അഭിമാന നേട്ടം
കൊയിലാണ്ടി നഗരസഭാതല യുറീക്കാ വിജ്ഞാനോത്സവം എൽ. പി വിഭാഗത്തിൽ അഭിമാനമായി ചനിയേരി സ്കൂൾ. ആദ്യത്തെ 3 സ്ഥാനങ്ങൾ 5 പേർ പങ്കുവെച്ചപ്പോൾ അതിൽ നാലും കരസ്ഥമാക്കിയാണ് ചനിയേരി സ്കൂൾ വിദ്യാർത്ഥികൾ നാടിന് അഭിമാനമായത്. അദ്നാൻ എ.ബി, ഫൈഹ പി.കെ, മുഹമ്മദ് റിസ് വാൻ പി.എം, ആദ്യ എസ്. ആർ എന്നിവരാണ് വിജയികളായത്.
യു പി വിഭാഗം.
1. പാർവ്വണ അജിത്ത്. ജി എച്ച് എസ് എസ്. (പന്തലായനി. ഒന്നാം സ്ഥാനം.
2. നദാഷ. പി. കെ. ജി എ ച് എസ് എസ്. പന്തലായനി. രണ്ടാം സ്ഥാനം.
3. സ്മേയ. എ എം. മൂന്നാം സ്ഥാനം. (കാവുംവട്ടം. യു പി സ്കൂൾ)
4. ആയിഷ നസ്രിൻ. മൂന്നാം സ്ഥാനം. (ജി. എം. വി. എച്ച്. എസ് എസ്. കൊയിലാണ്ടി)
എൽ. പി. വിഭാഗം.
1. അദിനാൻ. എ. ബി. ചനിയേരി.എൽ. പി.ഒന്നാം സ്ഥാനം. 38. മാർക്ക്
2. ഫൈഹ. പി. കെ. ചനിയേരി. എൽ. പി. രണ്ടാം സ്ഥാനം. 36. മാർക്ക്.
3. മുഹമ്മദ് റിസ്‌വാൻ സി എം. ചനിയേരി. എൽ പി. മൂന്നാം സ്ഥാനം 35.5. മാർക്ക്.
4. ദേവ് തീർത്ഥ. കൊല്ലം. യു. പി..മൂന്നാം സ്ഥാനം. 35.5. മാർക്ക്.
5. ആദിയ. എസ് ആർ. ചനിയേരി. എൽ പി സ്കൂൾ. 35.5. മാർക്ക്.
ഹൈസ്കൂൾ വിഭാഗം.
1. ശ്രീദേവ്. കെ എം. ഒന്നാം സ്ഥാനം. ജി എച്ച് എസ് എസ്. പന്തലായനി.
2. ശബരി ആർ നാഥ്. ഒന്നാം സ്ഥാനം. ജി എച്ച് എസ് എസ് പന്തലായനി.
3. വിവേക്. വി. കെ. (ജി. എം. വി. കെ. എച്ച്. എസ് എസ്. കൊയിലാണ്ടി)
രണ്ടാം സ്ഥാനം.
4. ശ്രീനന്ദ. പി. മൂന്നാം സ്ഥാനം (ജി. ആർ. എഫ്.ടി. എച്ച്. എസ്. കൊയിലാണ്ടി)
