കോട്ടൂർ പുളീന്നുകണ്ടി ദേവി (65) നിര്യാതയായി

കോട്ടൂർ: പുളീന്നുകണ്ടി ദേവി (65) നിര്യാതയായി. ഭർത്താവ്: പുളീന്നുകണ്ടി ഗോപാലൻ. മക്കൾ: ഷൈനി, ഷൈജു, ശ്യാംജിത്ത്. മരുമക്കൾ: പ്രഭാകരൻ (കാവുന്തറ), കവിത (വേളം). സഹോദരങ്ങൾ: കല്യാണി (കാവുന്തറ), പരേതരായ കുഞ്ഞിക്കണാരൻ, കുഞ്ഞിക്കേളപ്പൻ, തിരുമാല, അമ്മാളു (എല്ലാവരും നൊച്ചാട്). സംസ്കാരം: ഇന്നു രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.
