KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട്തെരു എടക്കോടൻകണ്ടി അനൂപ് (43)

കൊയിലാണ്ടി: കൊരയങ്ങാട്തെരു എടക്കോടൻകണ്ടി അനൂപ് (43) നിര്യാതനായി. (അരീക്കോട് ബസ് സ്റ്റാൻ്റ്, ചെട്ട്യാർ ടെക്സ്റ്റയിൽസ്). അച്ഛൻ: ഉണ്ണികൃഷ്ണൻ, അമ്മ: ശോഭ: ഭാര്യ: അമൃത, മക്കൾ: ദേവനന്ദ, ദർശ്, സഹോദരങ്ങൾ: അരുണ, ദിനൂപ്. സഞ്ചയനം, ഞായറാഴ്ച.

Share news