അത്തോളി: കൊങ്ങന്നൂർ അരിയാട്ട് മീത്തൽ പരേതനായ മുരിയാളന്റെ ഭാര്യ ചിരുതക്കുട്ടി (76) പടിഞ്ഞാറെ കാഞ്ഞിരത്തിൽ വസതിയിൽ നിര്യാതയായി. മക്കൾ: എ. എം കമല, എ. എം രാജു (ആർ എം പി ജില്ലാ കമ്മിറ്റി അംഗം), എ. എം ബൈജു, എ. എം ബിജു, പരേതനായ എ. എം അനീഷൻ. മരുമക്കൾ: ഓമന, രജനി, സജിത, രമ്യ.