കൊയിലാണ്ടി: കൊടക്കാട്ടുംമുറി പിലാക്കാട്ട് താമസിക്കും കോമത്ത്കര പിലാവുള്ളതിൽ കൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അഭിജിത്ത്, അഭിത: മരുമക്കൾ: മനുലാൽ, ഐശ്വര്യ. സഹോദരങ്ങൾ: സരോജിനി, സരസ, സുമതി, അജിത, ബാബുരാജ് (പി.എസ്.സി. തിരുവനന്തപുരം) പരേതരായ ബാലാമണി, സാവിത്രി.