കൊല്ലം പാവുവയൽ ശിവൻ (76) കോഴിക്കോട് വേങ്ങേരിയിലെ വീട്ടിൽ നിര്യാതനായി

കൊയിലാണ്ടി: കൊല്ലം പാവുവയൽ ശിവൻ (76) (റിട്ട: കോംട്രസ്റ്റ് മാനാഞ്ചിറ). കോഴിക്കോട് വേങ്ങേരിയിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: വസന്ത കുമാരി. മക്കൾ: അനുശ്രീ, അനൂപ് ശിവൻ. മരുമകൻ: ഉന്മേഷ് (ടാറ്റാ ഫിനാൻസ് മഞ്ചേരി). സഹോദരങ്ങൾ: രാധാകൃഷ്ണൻ വാസുദേവൻ (വിമുക്ത ഭടൻ), രത്നാകരൻ (റിട്ട: പിഷാരികാവ് ദേവസ്വം കൊല്ലം), പരേതരായ ബാലൻ, ഗംഗാധരൻ. സഞ്ചയനം: ചൊവ്വാഴ്ച.
