കൊല്ലം വിയ്യൂര്‍, പയനോറതാഴ നാരായണി അമ്മ (83) നിര്യാതയായി
.
കൊയിലാണ്ടി: കൊല്ലം വിയ്യൂര്‍, പയനോറതാഴ നാരായണി അമ്മ (83) നിര്യാതയായി. സംസ്ക്കാരം: മകന്‍ ബാബുവിന്‍റെ വീട്ടില്‍ (പുത്തൂതാഴ, സോപാനം) നടന്നു. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍. മക്കള്‍: ബാബു, ഗോപി (മൂകാംബിക പൂജ സ്റ്റോര്‍), രമേശന്‍ (എസ് എന്‍ ഫൂട്ട് വെയര്‍), സുമതി, പരേതനായ രാജീവന്‍. മരുമക്കള്‍: സോണിയ, രാഗി, ജിഷ, പരേതനായ ജയരാജന്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിക്കണാരന്‍, ലക്ഷ്മി, സഞ്ചയനം: ശനിയാഴ്ച.




