KOYILANDY DIARY.COM

The Perfect News Portal

കൊല്ലം വീമംഗലം യു പി സ്കൂൾ, മൂടാടി റിട്ട. അധ്യാപിക കെ. യശോദ ടീച്ചർ (94) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം വീമംഗലം യു പി സ്കൂൾ, മൂടാടി റിട്ട. അധ്യാപിക കെ. യശോദ ടീച്ചർ (94) നിര്യാതയായി. സംസ്കാരം: ബുധനാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ വിയൂർ എൽപി സ്കൂൾ). മക്കൾ: മൃദുല (റിട്ട. പോസ്റ്റോഫീസ്), മിനി, മനോജ് കുമാർ, പരേതനായ മുരളീധരൻ. മരുമക്കൾ: വിശ്വനാഥൻ (റിട്ട. പോസ്റ്റോഫീസ്, ഡയറക്ടർ കോഴിക്കോട് ടൗൺ ബാങ്ക്), അശോകൻ (റിട്ട. ഗ്രാമീണ്‍ ബാങ്ക്), സിന്ധു, അനിത.
Share news