KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ഊരാം കുന്നുമ്മൽ ‘സരിഗ’ രജീഷ് ബാബു (51)

കൊയിലാണ്ടി: കൊല്ലം ഊരാം കുന്നുമ്മൽ ‘സരിഗ’ രജീഷ് ബാബു (51) നിര്യാതനായി. കുഞ്ഞിരാമൻെയും പരേതയായ കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ: ബബിന. മകൻ: ഇഷാൻ. സഹോദരി: സവിത, പരേതനായ ഗിരീശൻ. ശവസംസ്കാരം: വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.

Share news