Koyilandy News Obituary കൊല്ലം തിരുവോത്ത് (നയനം) മനോജ് (50) 2 years ago koyilandydiary കൊയിലാണ്ടി: കൊല്ലം തിരുവോത്ത് (നയനം) മനോജ് (50) നിര്യാതനായി. പിതാവ്: പരേതനായ കുട്ടൻ നായർ (മിലിട്ടറി). അമ്മ: സരോജിനി. ഭാര്യ: മിലിത (അഭിഭാഷക തൃശൂർ). മക്കൾ: നിപുൺ എം നായർ, നിവിൻ എം നായർ. സഹോദരങ്ങൾ: താര, ജ്യോതി, പ്രശാന്ത് (വാട്ടർ അതോറിട്ടി, കണ്ണൂർ). Share news Post navigation Previous പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് സർക്കാർ നയം; വി ശിവൻകുട്ടിNext ക്രിസ്മസ് – പുതുവത്സര സ്പെഷ്യൽ യാത്രാ പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ