KOYILANDY DIARY.COM

The Perfect News Portal

കൊല്ലം സിൽക്ക്ബസാർ, മൊടച്ചാംപറമ്പത്ത് നബീസ (72)

കൊയിലാണ്ടി: കൊല്ലം സിൽക്ക്ബസാർ, മൊടച്ചാംപറമ്പത്ത് നബീസ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ കുട്ടി. മക്കൾ: സുബൈദ, ബഷീർ, സെയ്ഫ്, ഫൈസൽ, സഫ്ന. മരുമക്കൾ: സൗദ, ഹൈറു, ജംഷിദ, ബഷീർ, സിറാജ്.

Share news