കൊല്ലം നമ്പ്യാക്കൽ സോമന്റെ 4-ാംമത് അനുസ്മരണം നടത്തി
.
കൊയിലാണ്ടി: കോൺഗ്രസ് പ്രദേശിക നേതാവും പൊതുപ്രവർത്തകനുമായ കൊല്ലം നമ്പ്യാക്കൽ സോമന്റെ നാലാമത് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഡിസിസി മെമ്പർ വി. വി. സുധാകരൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് നടേരി ഭാസ്കരൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി പി. കെ. പുരുഷോത്തമൻ, പി. പി. നാണി, രാധാകൃഷ്ണൻ ok വിജയൻ, മുരളി ബാലകൃഷ്ണൻ, ടി. രവി എന്നിവർ പങ്കെടുത്തു.




