KOYILANDY DIARY.COM

The Perfect News Portal

കൊല്ലം നടുവിലക്കണ്ടി പ്രഭാവതി (ശോഭ) (60) നിര്യാതയായി

.
കൊയിലാണ്ടി: കൊല്ലം നടുവിലക്കണ്ടി രാജന്റെ ഭാര്യ പ്രഭാവതി (ശോഭ) (60) നിര്യാതയായി. സഹോദരങ്ങൾ: രാജേശ്വരി (മണിയൂർ), കേരള (വെള്ളിമാട്കുന്ന്), ജയശ്രീ (കോഴിക്കോട്), ഉഷാഭായ് (വയനാട്), സതി (മുക്കം), പരേതനായ കൃഷ്ണ മോഹൻ (കോഴിക്കോട്). സഞ്ചയനം ശനിയാഴ്ച.
Share news