KOYILANDY DIARY.COM

The Perfect News Portal

കൊല്ലം മന്ദമംഗലം, കുളവക്ക് പറമ്പിൽ ദേവി (78)

കൊല്ലം: മന്ദമംഗലം കുളവക്ക് പറമ്പിൽ ദേവി (78) നിര്യാതയായി. സഹോദരങ്ങൾ: നാരായണൻ, പരേതരായ കുമാരൻ, ബാലൻ, മാധവി, നാരായണി, ജാനു, ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച.

Share news