KOYILANDY DIARY.COM

The Perfect News Portal

കൊല്ലം കന്മനമീത്തൽ സി.കെ ഗോപാലൻ (86) നിര്യാതനായി

കൊയിലാണ്ടി: കൊല്ലം കന്മനമീത്തൽ സി.കെ ഗോപാലൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ബാലൻ (പേരാമ്പ്ര), കമല (പേരാമ്പ്ര), ശിവൻ (കൊല്ലം), ഗീത (പന്തിരിക്കര). മരുമക്കൾ: കല്ല്യാണി, മോളി, ബാലൻ. പരേതനായ കുഞ്ഞിക്കണ്ണൻ. സഞ്ചയനം: ശനിയാഴ്ച.
Share news