KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ചൂരൽക്കുനി ശ്രീധരൻ (82) നിര്യാതനായി

.

കൊയിലാണ്ടി പന്തലായനി ചൂരൽക്കുനി ശ്രീധരൻ (82) നിര്യാതനായി. പരേതരായ തെയ്യോൻ്റെയും, പറായിയുടെയും മകനാണ്. സഹോദരങ്ങൾ: ജാനു, പരേതനായ വേലായുധൻ.

Share news