Koyilandy News കൊല്ലം അരയൻകാവ് ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി 6 months ago koyilandydiary കൊയിലാണ്ടി: കൊല്ലം അരയൻകാവ് ഭഗവതി ക്ഷേത്ര മഹോത്സവം മേൽശാന്തി അരയൻ്റ വീട്ടിൽ പ്രബീഷിൻ്റെ നേതൃത്വത്തിൽ കൊടിയേറി. വൻ ഭക്തജന സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റം അരങ്ങേറിയത്. Share news Post navigation Previous മന്ദമംഗലം സ്വാമിയാർകാവ് ഭഗവതി ക്ഷേത്രം വസൂരി മാല വരവാഘോഷം Next കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന തിയറ്റർ ക്യാമ്പ് സംഘടിപ്പിച്ചു