Koyilandy News Obituary അയനിക്കാട് വടക്കെ കൊളാവി രാജീവൻ (58) നിര്യാതനായി 2 hours ago koyilandydiary . പയ്യോളി: അയനിക്കാട് ഗ്രാമീണ കലാവേദിക്ക് സമീപം ആർജെ ഡി പ്രവർത്തകനായ വടക്കെ കൊളാവി രാജീവൻ (58) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ മാണിക്കം. ഭാര്യ: റീന. മകൻ: അഭിരാജ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ലത. സംസ്കാരം: 4മണിക്ക്. Share news Post navigation Previous മൂന്നാം ബലാത്സംഗ കേസ്; പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്കി രാഹുല്‍ മാങ്കൂട്ടത്തില്‍Next രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി