Koyilandy News Obituary കൊയിലാണ്ടി പെരുവട്ടൂർ കൊളക്കണ്ടി ശാരദ (75) നിര്യാതയായി 2 years ago koyilandydiary കൊയിലാണ്ടി: പെരുവട്ടൂർ കൊളക്കണ്ടി ശാരദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി, നടുവളപ്പിൽ. മക്കൾ: ശശി, രമണി (നന്മണ്ട ബാലബോധിനി). മരുമക്കൾ: ശാന്ത, സദാനന്ദൻ. സഹോദരങ്ങൾ: കുമാരൻ, നാരായണി, ജാനു. പരേതനായ ചാത്തുക്കുട്ടി, മാത. സഞ്ചയനം: ശനിയാഴ്ച Share news Post navigation Previous കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയം: 12മണിക്കൂർ ചർച്ച; ബിജെപിക്ക് 6 മണിക്കൂർ 41 മിനിറ്റ്Next ഏക സിവില്‍ കോഡ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യും; നിയമസഭ പ്രമേയം പാസാക്കി