KOYILANDY DIARY.COM

The Perfect News Portal

കൊളക്കണ്ടി മാധവി അമ്മ (86)

കൊളക്കണ്ടി മാധവി അമ്മ (86) നിര്യാതയായി. ഭർത്താവ്: പി. കെ. ശ്രീധരൻ നായർ. മക്കൾ: എൻ. മുരളീധരൻ തോറോത്ത് (റിട്ട -പൊതുമരാമത്തു ഇലക്ട്രിക്കൽ വിഭാഗം, കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട്) വത്സല, ബാബു തോറോത്ത് (ഫിഷറീസ് സ്കൂൾ, കൊയിലാണ്ടി), വാസുദേവൻ (മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌), പരേതനായ ശശി തോറോത്ത്. മരുമക്കൾ: പ്രമീള, രവീന്ദ്രൻ ധർമോട്ടിൽ, രേഷ്മ (ശ്രീരാമനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെങ്ങോട്ടുകാവ്), ഷിനി, രജനി (മേലൂർ സർവീസ് സഹകരണ ബാങ്ക് ). സംസ്കാരം വെള്ളി ഉച്ചക്ക് 12മണിക്ക്.

Share news