KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി വിയ്യൂർ മനയത്ത് സിന്ധു (46) നിര്യാതയായി

കൊയിലാണ്ടി: വിയ്യൂർ മനയത്ത് സിന്ധു (46) നിര്യാതയായി. അച്ഛൻ: പരേതനായ ഗോപാലൻ നായർ. അമ്മ: കല്യാണി അമ്മ. ഭർത്താവ്: ദീപക് (ഖത്തർ). മക്കൾ: സ്വാതി ലക്ഷ്മി, കേശവ്. മരുമകൻ: സായന്ത്. സഹോദരങ്ങൾ: ഷാജി, മണി.
Share news