KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പന്തലായനി കുഞ്ഞുക്കുളങ്ങര ലക്ഷ്മി (74)

കൊയിലാണ്ടി: പന്തലായനി, കുഞ്ഞുക്കുളങ്ങര ലക്ഷ്മി (74) നിര്യാതനായി. പരേതരായ രാമൻ നായരുടെയും മാധവിയുടെയും മകളാണ്. സഹോദരികൾ: രാധ, സാവിത്രി, പരേതരായ ദാക്ഷയനി, ജാനകി, ശാരദ. സഞ്ചയനം: വ്യാഴാഴ്ച.
Share news