KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പന്തലായനി കാളോത്ത് മീത്തൽ കരുണാകരൻ (70)

കൊയിലാണ്ടി: പന്തലായനി കാളോത്ത് മീത്തൽ കരുണാകരൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: വിനീഷ്, വിജീഷ്. മരുമക്കൾ: നീതു, ഗ്രീഷ്മ. സഹോദരങ്ങൾ: പുനത്തിൽ രമേശൻ കുന്നിയോറമല, പരേതനായ ജയൻ.  സഞ്ചയനം: വ്യാഴാഴ്ച.

Share news