കൊയിലാണ്ടി നെടിയട്ടവയൽ ‘നന്ദനം’ എൻ. വി. സുരേഷ് (58)

കൊയിലാണ്ടി: നെടിയട്ടവയൽ ‘നന്ദനം’ എൻ. വി. സുരേഷ് (58) നിര്യാതനായി. അച്ചൻ : പരേതനായ നാരായണൻ. അമ്മ: പരേതയായ ചിരുതക്കുട്ടി. ഭാര്യ: ബീന. മക്കൾ : സുഭിഷ, അഭിഷ. മരുമക്കൾ: ശ്രീനാഥ് (മിലിട്ടറി) രഞ്ജിത്ത് (പന്തലായനി). സഹോദരങ്ങൾ: അനിൽകുമാർ, പത്മരാജ്, സുനിൽകുമാർ, രഞ്ജിത്ത്, സജിത്ത്, ശാരദ, ശോഭന, ശാന്തിനി.
