KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ (ലിറ്റിൽ ഫ്ലവർ) ജോസഫ് ലൂയിസ് (77)

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ (ലിറ്റിൽ ഫ്ലവർ) ജോസഫ് ലൂയിസ് (77) നിര്യാതനായി. ഭാര്യ: മേഴ്സി ജോസഫ്. മക്കൾ: ലൂയീസ് ജോസഫ്, സജിത റോയ്. മരുമക്കൾ: റോയി കാക്കിരിക്കൽ, ഷാലറ്റ് യേശുദാസ്.
Share news