കൊയിലാണ്ടി കുറുവങ്ങാട് വാളിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ (84)
കൊയിലാണ്ടി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിക്ക് സമീപം കുറുവങ്ങാട് വാളിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ (84) നിര്യാതനായി. സംസ്ക്കാരം 12 മണിക്ക് വീട്ട് വളപ്പിൽ. (റിട്ട. എച്ച് എം കക്കഞ്ചേരി എൽ പി സ്കൂൾ). ഭാര്യ: തിരുവോത്ത് രോഹിണി അമ്മ. മക്കൾ: വിജയ, പുഷ്പ, ലത, പരേതനായ വിനോദ്. മരുമക്കൾ: ശിവദാസൻ (വിയ്യൂർ), സുരേഷ് (പുളിയഞ്ചേരി), പരേതനായ പ്രകാശൻ (പൂക്കാട്). സഹോദരങ്ങൾ: ഉണ്ണി മാധവൻ നായർ (പന്തീരാങ്കാവ്), പരേതനായ അച്ചുക്കുട്ടി വൈദ്യർ (പന്തലായനി).
