കൊയിലാണ്ടി കെ.പി.കെ. ബസ് ഉടമ കരക്കേപ്പുറത്ത് കുഞ്ഞിക്കണ്ണൻ (82)

കൊയിലാണ്ടി: കരക്കേപ്പുറത്ത് കുഞ്ഞിക്കണ്ണൻ (82) നിര്യാതനായി. (കെ.പി.കെ. ബസ് ഉടമയായിരുന്നു) ഭാര്യ: നാരായണി. മക്കൾ: ബീന, ഷൈന, റീത്ത, ഷീന, സാേന, റീത്ത, ഷാന. മരുമക്കൾ: രാജൻ (കാെയിലാണ്ടി), ദേവദാസ് (മുചുകുന്ന്), സുരേന്ദ്രൻ (നരക്കാേട്), ദിനേശൻ (വടകര), സനൽ (പയ്യാേളി), നിഥിൻ (നടുവത്തൂർ). സംസ്കാരം: ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.
