കൊയിലാണ്ടി: കോതമംഗലം മുണ്ടക്കുനി രാധ (52) നിര്യാതയായി. (കൊയിലാണ്ടി നഗരസഭ (30-ാം വാർഡ്) ആശവർക്കർ). ഭർത്താവ്: രവി മുണ്ടക്കുനി. മക്കൾ: റിഷിൽ, സൂര്യ. മരുമക്കൾ: നീതു, ശ്രീകാന്ത്. സഹോദരങ്ങൾ: കുഞ്ഞാണ്ടി, നാരായണി, വേലായുധൻ, ഗീത, പരേതയായ ശ്രീകല. സഞ്ചയനം: വ്യാഴാഴ്ച.