KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോമത്ത്കര പാലക്കണ്ടി ദേവകി അമ്മ (83)

കൊയിലാണ്ടി കോമത്ത്കര പാലക്കണ്ടി ദേവകി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി നായർ. മക്കൾ: പത്മിനി, മനോജ്, ഷാജി. മരുമക്കൾ: രാജൻ (പൂക്കാട്), സുഷ്മ, സുചിത്ര. സഹോദരങ്ങൾ: പത്മനാഭൻ, ശ്രീധരൻ, സുരേന്ദ്രൻ, പരേതയായ ലക്ഷ്മി അമ്മ. സഞ്ചയനം ഞായറാഴ്ച.
Share news