KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൊല്ലം കണിയാംകുന്നുമ്മൽ (പ്രണവം) ദാസൻ (72)

കൊയിലാണ്ടി: കൊല്ലം കണിയാംകുന്നുമ്മൽ (പ്രണവം) ദാസൻ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രകാശൻ (ചുമട്ടു തൊഴിലാളി, കൊയിലാണ്ടി ടൗൺ), പ്രസീത. മരുമക്കൾ: ഷർളി, പരേതനായ സുകുമാരൻ. സഹോദരങ്ങൾ: സുഗത, പരേതരായ സത്യൻ, സുമതി, ഗീത.

Share news