KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ് ഉപ്പാലക്കണ്ടി സതി (70)

കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ് ഉപ്പാലക്കണ്ടി സതി (70) നിര്യാതയായി. ഭർത്താവ്: നകുലൻ. മക്കൾ: സീമ, നവീൻ കുമാർ, ജഗത്, സ്മിത. മരുമക്കൾ: രമണൻ, ബബിത, സരിത. സഹോദരങ്ങൾ: ലക്ഷ്മി, ശശി, ശൈലജ.

Share news