KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി എടക്കുളം ചീനങ്കണ്ടി ബാലകൃഷ്ണൻ നായർ (85)

കൊയിലാണ്ടി എടക്കുളം ചീനങ്കണ്ടി ബാലകൃഷ്ണൻ നായർ (85) നിര്യാതനായി. ഞാണം പൊയിലിൽ ദീർഘകാലം സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘത്തിൻെറയും പ്രവർത്തകനായിരുന്നു. ഭാര്യ: അംബുജാക്ഷി അമ്മ. മകൾ: അമ്പിളി. മരുമകൻ: മഹേഷ് (കൊളക്കാട്). സഹോദരങ്ങൾ: ദാമോദരൻ നായർ (കോക്കല്ലൂർ), പരേതരായ നാണി അമ്മ (ഉള്ളൂർ), ലക്ഷ്മി അമ്മ (എളാട്ടേരി), ഉണ്ണി നായർ, കേളപ്പൻ നായർ, മീനാക്ഷി അമ്മ, ദാക്ഷായണി അമ്മ. സഞ്ചയനം വ്യാഴാഴ്ച. 

Share news