KOYILANDY DIARY.COM

The Perfect News Portal

കൊടക്കാട്ടുംമുറി നമ്പ്രത്ത്കുന്നത്ത് കല്ല്യാണി (92) നിര്യാതയായി

കൊയിലാണ്ടി: കൊടക്കാട്ടുംമുറി നമ്പ്രത്ത് കുന്നത്ത് കല്ല്യാണി (92) നിര്യാതയായി. സംസ്ക്കാരം: രാത്രി 8:00 മണിക്ക് കൊടക്കാട്ടും മുറി വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ. ലീല. എൻ.കെ ഭാസ്കരൻ (CPIM കൊല്ലം ലോക്കൽ സെക്രട്ടറി, കൊയിലാണ്ടി ഏരിയ കമ്മറ്റിയംഗം. നിർമ്മാണ തൊഴിലാളി യൂനിയൻ CITU കൊയിലാണ്ടി ഏരിയാ സെക്രട്ടറി), പരേതനായ ബാലകൃഷ്ണൻ, ചന്ദ്രൻ,
സുധാകരൻ. ശവസംസ്ക്കാരം: 
Share news